7.യേശു രാജന്‍ ഭൂജാതനായി
യേശു രാജന്‍ ഭൂജാതനായി
കന്യാ മേരി സുതനായി
ഹാ ഹല്ലെല്ലുയ്യ (3)
കന്യാ മേരി സുതനായി
ഹാ ഹല്ലെല്ലുയ്യ (3)
മനുഷ്യ പുത്രന്‍ ജനിച്ചതോ
മണിമേടയിലല്ല ഗോശാലയില്‍
മനുകുല രക്ഷകന്‍ ഇമ്മാനുവല്‍
അവന്‍ മഹിമയില്‍ അവതരിച്ചു
മണിമേടയിലല്ല ഗോശാലയില്‍
മനുകുല രക്ഷകന്‍ ഇമ്മാനുവല്‍
അവന്‍ മഹിമയില്‍ അവതരിച്ചു
(യേശു)
പാലോളി ചന്ദ്രിക തൂകുമീ രാവതില്‍
പാടുന്നു മാലാഖ വൃന്ദങ്ങളും (2)
പേരിന്‍റെ രക്ഷകന്‍ ശ്രീയേശു ദേവന്
പാടി സ്തുതിച്ചിടുന്നു
പാടുന്നു മാലാഖ വൃന്ദങ്ങളും (2)
പേരിന്‍റെ രക്ഷകന്‍ ശ്രീയേശു ദേവന്
പാടി സ്തുതിച്ചിടുന്നു
(യേശു )
No comments:
Post a Comment