14.ആട്ടിടയാ, ആട്ടിടയാ .. നീ
ആട്ടിടയാ, ആട്ടിടയാ .. നീ മാത്രം നല്ല ഇടയന്‍
കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍
No comments:
Post a Comment