തിരു ഹിതം പോല്‍ പണിയണെ (2)
തരുന്നു എന്‍ ജീവന്‍ മുറ്റും
തിരു സേവക്കായി മെനയണെ (2)
( തരുന്നു നിന്‍ )
ഈ ലോകത്തിന്‍ ഭാരങ്ങളോ
ഈ ലോകത്തിന്‍ ചങ്ങലയോ (2)
നിന്നില്‍ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണെ (2)
( തരുന്നു നിന്‍ )
ഈ ലോകത്തിന്‍ മോഹങ്ങളോ
ഈ ലോകത്തിന്‍ ഇമ്പങ്ങളോ (2)
നിന്നില്‍ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണെ (2)
( തരുന്നു നിന്‍ )
No comments:
Post a Comment