ദേവാധിദേവന്‍ ശ്രീയേശുനാഥന്‍
ഭൂജാതനായി ഗോശാലയില്‍...(2)
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
പാടീടും ദൂതര്‍ ആമോദമായ്...(2) ദേവാധിദേവന്‍....
ഭൂജാതനായി ഗോശാലയില്‍...(2)
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
പാടീടും ദൂതര്‍ ആമോദമായ്...(2) ദേവാധിദേവന്‍....
താരങ്ങളാകാശ തിരുനടയില്‍
തോരണം കെട്ടി കമനീയമായ്....(2)
താഴെയീ മണ്ണിലെ പുല്‍ക്കൊടി പോലും...(2)
പൂത്തുലഞ്ഞല്ലോ പുളകിതയായ്....(2) ദേവാധിദേവന്‍...
തോരണം കെട്ടി കമനീയമായ്....(2)
താഴെയീ മണ്ണിലെ പുല്‍ക്കൊടി പോലും...(2)
പൂത്തുലഞ്ഞല്ലോ പുളകിതയായ്....(2) ദേവാധിദേവന്‍...
സ്വര്‍ഗ്ഗീയ ഭാഗ്യങ്ങള്‍ വെടിഞ്ഞവനേ
മണ്ണിലെ പാപങ്ങള്‍ ചുമന്നവനേ.....(2)
നിന്‍ നാമമെന്നും പാടിടും ഞങ്ങള്‍....(2)
സ്വര്‍ഗ്ഗീയ ഭാഗ്യം തേടീടും ഞങ്ങള്‍....(2) ദേവാധിദേവന്‍....
മണ്ണിലെ പാപങ്ങള്‍ ചുമന്നവനേ.....(2)
നിന്‍ നാമമെന്നും പാടിടും ഞങ്ങള്‍....(2)
സ്വര്‍ഗ്ഗീയ ഭാഗ്യം തേടീടും ഞങ്ങള്‍....(2) ദേവാധിദേവന്‍....
No comments:
Post a Comment